Cancel Preloader
Edit Template

Tags :PV Anwar MLA

Kerala

പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെകെ രമ എംഎൽഎ

കോഴിക്കോട്: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെകെ രമ എംഎൽഎ. പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു. കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായി. പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ പി ജയരാജൻ സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തതെന്നും കെകെ രമ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെ ആണ് ജയിലിൽ അടച്ചത്. നിസ്സഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ […]Read More

Kerala

മലപ്പുറം എസ്‍പിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പിവി അൻവര്‍ എംഎല്‍എ

മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. മലപ്പുറത്ത് നടന്ന പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിലേക്ക് എസ്പി വൈകി എത്തിയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. തന്നെ കുറച്ചുനേരം ഇരുത്താനാണ് വൈകി വന്നതെങ്കിൽ എസ്പി ഒന്നുകൂടി ആലോചിക്കണമെന്ന് പിവി അൻവർ പറഞ്ഞു. തൻ്റെ പാർക്കിൽനിന്ന് കേബിൾ മോഷ്ടിച്ച പ്രതിയെ പിടിക്കാതെ ഒരാളെ വിളിച്ചുവരുത്തി ചായ കൊടുത്തുവിടുകയാണ് പോലീസ് ചെയ്തതെന്നും പിവി അൻവർ വിമർശിച്ചു. എംഎൽഎയുടെ വിമർശനത്തിന് പിന്നാലെ മുഖ്യപ്രഭാഷകനായ എസ്പി പ്രസംഗം ഒറ്റവരിയിൽ അവസാനിപ്പിച്ച് […]Read More