Cancel Preloader
Edit Template

Tags :PV Anwar lashes out at Ajit Kumar

Kerala Politics

ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന നൊട്ടോറിയസ് ക്രിമിനല്‍’ അജിത് കുമാറിനെതിരെ

‘ മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ തുറന്നടിച്ചു. മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ.ഡി.ജി.പി ചോര്‍ത്തുന്നുണ്ടെന്നും ഇതിനായി സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനായി ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.അജിത് കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്ന് ആരോപിച്ച അന്‍വര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്ന് പൊലിസിനെ വെല്ലുവിളിച്ചു. കള്ളക്കടത്ത് സംഘവുമായി അജിത് […]Read More