Cancel Preloader
Edit Template

Tags :Protest with dead body alleging

Kerala

പനി ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സ പിഴവ് ആരോപിച്ച്

രോഗി മരിച്ചതിൽ ബന്ധുക്കളുടെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര സ്വദേശിയായ ഉമൈബ (70) യാണ് മരിച്ചത്. ഇവരുടെ മരണം ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രാത്രി പതിനൊന്നരയോടെയാണ് ഉമൈബയുടെ മൃതദേഹവുമായി മകനും ബന്ധുക്കളും നൂറിലധികം നാട്ടുകാരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി പ്രതിഷേധിച്ചത്. നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 25 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിബാധിച്ച് […]Read More