Cancel Preloader
Edit Template

Tags :Pregnant women

National

ഇല്ലാത്ത ഗർഭിണികളുടെ പേരിൽ 5 വർഷത്തിൽ ആരോഗ്യ വകുപ്പ്

പുതുക്കോട്ട: ഗർഭിണികളായ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൌണ്ടുണ്ടാക്കി രണ്ട് ആരോഗ്യ വകുപ്പ് ജീവനക്കാർ തട്ടിയത് ലക്ഷങ്ങൾ. അഞ്ച് വർഷത്തിനുള്ളിൽ 16 ബാങ്ക് അക്കൌണ്ടുകളിലേക്കായി ഗർഭിണികൾക്കായുള്ള പ്രത്യേക പദ്ധതിയിൽ നിന്നുള്ള പണമാണ് സർക്കാർ ജീവനക്കാർ തട്ടിയെടുത്തത്. തമിഴ്നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരാണ് ഗർഭിണികളുടെ പേരിൽ വ്യാജ അക്കൌണ്ട് സൃഷ്ടിച്ച് പണം തട്ടിയത്. ഒരു ആഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ തട്ടിപ്പ് കണ്ടെത്തിയത്. മുത്തുലക്ഷ്മി മറ്റേണിറ്റി പദ്ധതിയിൽ നിന്നുള്ള 18.6 ലക്ഷം രൂപയാണ് സർക്കാർ ജീവനക്കാർ […]Read More

Kerala

ഗർഭിണിയെ കട്ടിലിൽ കെട്ടിയിട്ട് 9 പവൻ സ്വർണാഭരണം കവർന്നു

ചിറ്റഴിക്കുന്നില്‍ ഗര്‍ഭിണിയെ കട്ടിലില്‍ കെട്ടിയിട്ട് ഒന്‍പതു പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. മലപ്പുറത്തു നിന്നുള്ള ശ്വാനസേനയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി അന്വേഷണമാരംഭിച്ചു. രാവിലെ എട്ടരയ്ക്ക് വീട്ടുകാരെല്ലാവരുമുള്ള സമയത്താണ് മുഖം മറച്ചെത്തി മോഷണം നടത്തിയത്. വട്ടംകുളം പഞ്ചായത്തിലെ ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ മരുമകള്‍ രേഷ്മയെ കട്ടിലില്‍ കെട്ടിയിട്ടശേഷം അലമാരയിലിരുന്ന ആഭരണമടങ്ങിയ ബാഗ് കവര്‍ന്നതായാണ് പരാതി.Read More