Cancel Preloader
Edit Template

Tags :pre-quarter matches

Sports

യൂറോ കപ്പ്: ഇനി പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന്

മ്യൂണിക്: യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഇറ്റലിയും സ്വിറ്റ്‌സർലൻഡും തമ്മിലാണ് മത്സരം. രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ജർമനിയും ഡെൻമാർക്കും തമ്മിലാണ് കൊമ്പുകോർക്കുന്നത്. എ ഗ്രൂപ്പിലെ ചാംപ്യൻമാരാണ് ജർമനി. ഗ്രൂപ്പ് എയിൽനിന്ന് രണ്ടാം സ്ഥാനക്കാരായി എത്തിയതാണ് സ്വിറ്റ്‌സർലൻഡ്. മൂന്ന് മത്സരത്തിൽനിന്ന് ഒരു ജയം രണ്ട് സമനില എന്നിവയാണ് സ്വിറ്റ്‌സർലൻഡിന്റെ നേട്ടം. അതേസമയം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ഇറ്റലി. മൂന്ന് […]Read More