Cancel Preloader
Edit Template

Tags :Police

Kerala

രണ്ട് വയസുകാരിയുടെ തിരോധാനം;അന്വേഷണം ഊർജിതപ്പെടുത്തി,കുട്ടി ആശുപത്രിയില്‍ തുടരും

തിരുവനന്തപുരം ചാക്കയിൽ നിന്നും രണ്ട് വയസുകാരിയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറുന്നു. ഞായറാഴ്ച അർധരാത്രിയോടെ കാണാതായ പെൺകുഞ്ഞിനെ ഇന്നലെ വൈകിട്ട്, 19 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ‌ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ‌ ലഭിച്ച വിവരം അനുസരിച്ച് സംശയാസ്പദമായ രീതിയിൽ ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. അറപ്പുര റസിഡൻസ് അസോസിയേഷനിലെ വീട്ടിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെയാണ് ഈ ദൃശ്യങ്ങൾ. […]Read More

Health

കാട്ടിൽ കുടുങ്ങിയ പോലീസ് സംഘത്തെ രക്ഷപ്പെടുത്തി

അട്ടപ്പാടിയിൽ വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6 മണിക്കാണ് സംഘം താഴെയെത്തിയത്. സത്തിക്കൽ മലയിലാണ് കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘം കുടുങ്ങിയത്. രാത്രി 11.45 ന് രക്ഷാപ്രവർത്തന സംഘം കാട്ടിലെത്തിയെങ്കിലും കാട്ടിൽ നിന്ന് പോലീസ് സംഘത്തെ രക്ഷിച്ച് പുറത്തെത്തിയത് രാവിലെയായിരുന്നു. വഴിയിൽ വന്യ മൃഗശല്യം ഉണ്ടായിരുന്നതായി അഗളി ഡിവൈഎസ്പി ജയകൃഷ്ണൻ പറഞ്ഞു. കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘമാണ് വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടത്. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കം സംഘത്തിലുണ്ടായിരുന്നു. മുക്കാലി […]Read More

Kerala

മാന്യത വേണം; സർക്കുലർ ഇറക്കി സംസ്ഥാന പോലീസ് മേധാവി

പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം എന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേശ് സാഹിബിന്റെ സെക്കുലർ. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് മുമ്പും സമാനമായ രീതിയിൽ സർക്കുലർ പുറത്തിറിക്കിയിരുന്നു. പരിശീലന കാലത്തെ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പോലീസ് പ്രവർത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതു ജനങ്ങൾ പകർത്തിയാൽ തടയേണ്ടതില്ല എന്നും സർക്കുലറിലുണ്ട്. പോലീസ് സേനാം​ഗങ്ങൾ‌ പൊതു ജനങ്ങളുമായി ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയെ കുറിച്ച് വിവിധ സർക്കുലറുകളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് […]Read More