പാലക്കാട്: സൈബർ തട്ടിപ്പുകൾക്കെതിരേയുള്ള സുരക്ഷകളും നിയമ നടപടികളുമെല്ലാം കർശനമാക്കുമ്പോഴും കൂടുതൽ എളുപ്പ വഴികളിലൂടെ തട്ടിപ്പ് നടത്തുകയാണ് മോഷ്ടാക്കൾ. ഭൂരിഭാഗം ആളുകളും ഓൺലൈൻ പേയ്മെന്റിന് ഉപയോഗിക്കുന്ന ആപ്പായ ഗൂഗിൾ പേയും പണം തട്ടാനുളള മാർഗമാക്കിയിരിക്കുകയാണ്. സ്മാർട് ഫോൺ ഉപയോഗം വലിയ വശമില്ലാത്ത അൽപം പ്രായം ചെന്നവരെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. പ്രായമായ ആളുകളെ സമീപിച്ച് കൈയിൽ പൈസ ഇല്ലെന്നും ചെറിയ തുക തന്ന് സഹായിച്ചാൽ അത് ഗൂഗിൾ പേ […]Read More