Cancel Preloader
Edit Template

Tags :POCSO case accused escapes

Kerala

ലോക്കപ്പ് പൂട്ടിയില്ല; ആലുവ പൊലിസ് സ്റ്റേഷനില്‍ നിന്ന് പോക്‌സോ

കൊച്ചി: ആലുവ പൊലിസ് സ്റ്റേഷനില്‍നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയി. അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ് പൊലിസ് കസ്റ്റഡിയില്‍നിന്നു ചാടിപ്പോയത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. പ്രതി കിടന്നിരുന്ന സെല്‍ പൂട്ടിയിരുന്നില്ലെന്നാണ് വിവരം. പൊലിസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഐസക് ബെന്നിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൊലിസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം റിമാന്‍ഡ് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കുന്നതിനായി ലോക്കപ്പില്‍ സൂക്ഷിക്കുകയായിരുന്നു.Read More