Cancel Preloader
Edit Template

Tags :pedestrian died

Kerala

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

തിരുവനന്തപുരം: കാല്‍നടയാത്രക്കാരിക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് ദാരുണ മരണം. പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകള്‍ അല്‍ഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. ഇന്നലെ രാത്രി മടവൂര്‍ തോളൂരില്‍ വച്ച് എട്ടു മണിയോടെയായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. റോഡിന്റെ വലതുവശത്തുകൂടിയാണ് ഇവര്‍ നടന്നിരുന്നത്. അതിനിടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ സബീന മരിച്ചു. റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ […]Read More