Cancel Preloader
Edit Template

Tags :passport

National

പാസ്പോർട്ടുമായി വന്ന പോസ്റ്റുമാൻ ചോദിച്ചത് 500 രൂപ, നൽകാത്തതിനാൽ

ലഖ്‌നൗ: പാസ്പോർട്ടുമായി വന്ന പോസ്റ്റുമാൻ 500 രൂപ ചോദിച്ചെന്നും നൽകാത്തതിനാൽ ബാർ കോഡുള്ള പേജ് കീറിയെന്നും പരാതി. തുടർന്ന് പരാതിക്കാരനും സുഹൃത്തുക്കളും പോസ്റ്റ് ഓഫീസിലെത്തി ഇക്കാര്യം ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ മലിഹാബാദിലാണ് സംഭവം. രവീന്ദ്ര ഗുപ്ത എന്ന പോസ്റ്റുമാനെതിരെ സുശീൽ എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. പണം നൽകിയില്ലെങ്കിൽ പാസ്പോർട്ട് തരില്ലെന്ന് പോസ്റ്റുമാൻ ഭീഷണിപ്പെടുത്തിയെന്ന് സുശീലിന്‍റെ പരാതിയിൽ പറയുന്നു. പണം നൽകാതെ വന്നപ്പോൾ ബാർ കോഡുള്ള പേജ് കീറിയെന്നും യുവാവ് പറഞ്ഞു. […]Read More