Cancel Preloader
Edit Template

Tags :Paracetamol are of poor quality

Health National

പാരസെറ്റാമോള്‍ അടക്കം 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മുന്‍നിര കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തത്. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ പാരസെറ്റാമോള്‍ 500 എം.ജി, പാന്‍ഡി, വിറ്റാമിന്‍ ബി. കോംപ്ലെക്സ്, വിറ്റാമിന്‍ സി. സോഫ്റ്റ്ജെല്‍സ്, വിറ്റാമിന്‍ സി., ഡി. 3 ടാബ്ലെറ്റ്, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഓഗസ്റ്റില്‍ ഇറക്കിയ പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അല്‍കെം ലബോറട്ടറി, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ്, ഹെട്രോ ഡ്രഗ്സ്, കര്‍ണാടക ആന്റിബയോട്ടിക്സ്, പ്യുര്‍ […]Read More