Cancel Preloader
Edit Template

Tags :Panthirangav Domestic Violence

Kerala

പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പരാതി. ഈരാറ്റുപേട്ട സ്വദേശിയായ പെൺകുട്ടിയാണ് പൊലീസിൽ പരാതി നൽകിയത്. വടക്കൻ പരവൂർ സ്വദേശിയായ പെൺകുട്ടിയുടെ അച്ഛനും ഇന്ന് ഇതേ ആരോപണം ആവര്‍ത്തിച്ചു.ഇക്കഴിഞ്ഞ ഒക്ടോബറിൽ രാഹുലുമായുള്ള രജിസ്റ്റർ വിവാഹം നടന്നെന്നാണ് കോട്ടയം പനക്കപ്പാലം സ്വദേശിയായ പെൺകുട്ടി ഈരാറ്റുപട്ട പൊലീസില്‍ നല്‍കിയ പരാതി. മാട്രിമോണിയൽ സൈറ്റ് വഴി വന്ന കല്ല്യാണാലോചന നിശ്ചയത്തിലെത്തുകയും ഒക്ടോബറിൽ രജിസ്റ്റർ വിവാഹം ചെയ്യുകയും ചെയ്തു. രാഹുലിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇരുവരും തമ്മിൽ […]Read More