Cancel Preloader
Edit Template

Tags :Panayogam Thiruvenkadam Award winners അന്നൗൻസ്ഡ്

Kerala

പാനയോഗം തിരുവെങ്കിടം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

ഗുരുവായൂർ: തിരുവെങ്കിടം പാനയോഗത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നൽകുന്ന വിവിധ സ്മാരക പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്ത ജേതാക്കളെ പ്രഖ്യാപിച്ചു. ആഗസ്റ്റ് 7 ന് രാവിലെ 10ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. സംഗീത നാടക അക്കാദമി പ്രസിഡണ്ട് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൽഘാടനം നിർവഹിക്കും.മേളകുലപതി പെരുവനം കുട്ടൻ മാരാർ അധ്യക്ഷനാകും.ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്കാര വിതരണം നടത്തും.നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയാവും. ഭാരവാഹികളായ ശശി […]Read More