Cancel Preloader
Edit Template

Tags :one body and four eyes

National

രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള

ഒരു പശുക്കിടാവാണ് താരം. രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായാണ് ഈ പശുക്കിടാവിന്റെ ജനനം. ജനങ്ങള്‍ക്കെല്ലാം കൗതുകമായിരിക്കുകയാണ് ഈ പശുക്കുട്ടി. രണ്ടു തലയും ഒരു ഉടലുമായി പിറന്ന ഈ കിടാവ് കര്‍ണാടകയിലെ മംഗലാപുരത്ത് കിന്നിഗോലി പ്രദേശത്താണ് അപൂര്‍വ രൂപമുള്ള ഈ പശുക്കുട്ടി ജനിച്ചത്. തിരക്കോട് തിരക്കാണ് ഈ പശുക്കിടാവിനെ കാണാന്‍. ദമാസ്‌കട്ടെ ദുജ്‌ലഗുരി നിവാസിയായ ജയരാമ ജോഗി എന്നയാളുടെ പശുവാണ് ഈ കുഞ്ഞിനെ പ്രസവിച്ചത്. പശുക്കിടാവിന്റെ തല ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ് കാണുന്നത്. മൂക്കും […]Read More