Cancel Preloader
Edit Template

Tags :Onam offer

Business

ഏറ്റവും വലിയ വിലക്കുറവുമായി ഓക്സിജനില്‍ ന്യൂ ജെന്‍ ഓണം

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് & ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ഡീലറായ ഓക്‌സിജനില്‍ ന്യൂജെന്‍ ഓണം സെയില്‍ ഓഫറുകള്‍ ആരംഭിച്ചു. വന്‍ വിലക്കുറവും മികച്ച ഓഫറുകളുമാണ് പ്രധാന ആകര്‍ഷണം. ഓക്‌സിജന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഓണം ഫെസ്റ്റിവല്‍ എന്നിവയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകളാണ് ബമ്പര്‍ സമ്മാനമായി ഒരുക്കിയിരിക്കുന്നത്. ദിവസേന ഭാഗ്യശാലിക്ക് 100% ക്യാഷ്ബാക്കും തിരഞ്ഞെടുക്കുന്ന 100 ഭാഗ്യശാലികള്‍ക്ക് സൗജന്യ റിസോര്‍ട്ട് താമസ പാക്കേജ്, 50 സൗജന്യ സ്മാര്‍ട്ട് ഹോം അപ്‌ഗ്രേഡ്, ഭാഗ്യശാലികള്‍ക്ക് സൗജന്യ […]Read More