Cancel Preloader
Edit Template

Tags :Omassery shopping complex

Kerala

ഓമശ്ശേരി ഷോപ്പിങ് കോംപ്ലക്സ് പ്രവൃത്തി ആരംഭിക്കുന്നു

ഓ​മ​ശ്ശേ​രി: ഏ​റെ​ക്കാ​ല​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​നു​ശേ​ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്നു. ത​റ​ക്ക​ല്ലി​ട്ടു ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ല്ല. മു​സ്‍ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. പ്ര​വൃ​ത്തി ആ​രു ന​ട​ത്ത​ണ​മെ​ന്ന അ​വ്യ​ക്ത​ത മൂ​ല​മാ​ണ് വൈ​കി​യ​ത്. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ സി​ൽ​ക്കി​ന് ന​ൽ​കാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. സി​ൽ​ക്കി​നു ന​ൽ​കി​യാ​ൽ പ്ര​വൃ​ത്തി പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്തു വി​ഭാ​ഗ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ല​ല്ലാ​തെ ന​ട​ക്കു​ന്ന​ത് പ​രാ​തി​ക്കി​ട​യാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് പ്ര​വൃ​ത്തി തു​ട​ങ്ങാ​തി​രി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. പ​ഞ്ചാ​യ​ത്ത് നേ​രി​ട്ട് പ്ര​വൃ​ത്തി ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 67 ല​ക്ഷം രൂ​പ​യു​ടേ​താ​ണ് […]Read More