Cancel Preloader
Edit Template

Tags :official who helped Rahul leave the country

Kerala

രാഹുലിനെ രാജ്യം വിടാൻ സഹായിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

പൊലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചതിനാണ് പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ശരത് ലാലിന് സസ്പെൻഷൻ ലഭിച്ചത്.  ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച ഉത്തരവും ഇറക്കി. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാഹുലിന് ബംഗളൂരിവിലേക്ക് രക്ഷപ്പെടാനാണ് ശരത് ലാൽ സഹായം ചെയ്തത്. സംഭവ ദിവസം […]Read More