Cancel Preloader
Edit Template

Tags :non-teaching staff

Kerala

എയ്ഡഡ് സ്കൂൾ അധ്യാപകേതര ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ

തിരുനാവായ (മലപ്പുറം): എയ്ഡഡ് സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ് കത്തിലൂടെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. എയ്‌ഡഡ് സ്കൂൾ അധ്യാപകേതര ജീവനക്കാർക്കുള്ള യോഗ്യത സർക്കാർ സ്കൂളിലെ അധ്യാപകേതര ജീവനക്കാർക്കുള്ള യോഗ്യത തന്നെയായിരിക്കണം. അതിനാൽ എയ്ഡഡ് സ്കൂൾ അധ്യാപകേതര ജീവനക്കാരുടെ യോഗ്യതയിൽ കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ഭേദഗതി വരുത്തുകയോ യോഗ്യത മാറ്റുകയോ ചെയ്യേണ്ടതില്ലെന്നാണ് പൊതുവിദ്യാഭാസ വകുപ്പ് നിർദേശം. എന്നാൽ, അധ്യാപകേതര ജീവനക്കാർക്ക് അധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള വ്യവസ്ഥ വിദ്യാഭ്യാസ ചട്ടം നിഷ്കർഷിക്കുന്നതിനാൽ, 2016 ജൂൺ […]Read More