എസ്.എസ്.എല്‍.സി പരീക്ഷ രീതിയില്‍ മാറ്റത്തിന് ആലോചന. അടുത്ത വര്‍ഷം മുതല്‍ ഹയര്‍സെക്കണ്ടറിയിലേതിന് സമാനമായി മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു വിഷയത്തില്‍ വിജയിക്കണമെങ്കില്‍ എഴുത്ത് പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് മിനിമം മാര്‍ക്ക് രീതി. 40, 80 മാര്‍ക്കുള്ള വിഷയങ്ങള്‍ക്ക് യഥാക്രമം 12, 24 എന്നിങ്ങനെ മിനിമം സ്‌കോര്‍ എഴുത്ത് പരീക്ഷയില്‍ കണ്ടെത്തണമെന്ന രീതിയാണിത്. അതേസമയം സംസ്ഥാനത്ത് എസ്.എസ്.എല്‍.സി […]Read More