ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. മോഹൻലാൽ ആലപിച്ച ‘റാക്ക്’ ഗാനമാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പിഎസ് റഫീഖ് തന്നെ പ്രാഥമിക കമ്പോസിങ് നടത്തിയ ഗാനത്തിന്റെ സംഗീതവും അറേഞ്ച്‌മെന്റും പ്രശാന്ത് പിള്ളയുമാണ്. ‘റാക്ക് പാട്ട് യാത്രികരുടെ രാത്രിവിശ്രമ കേന്ദ്രത്തിലെ ഗാനമാണെന്ന് ഗാനരചിച്ച പി എസ് റഫീഖ് പറഞ്ഞു.’ ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാലേട്ടന്റെ ശബ്ദത്തിൽ പുറത്തു വരുന്നു എന്നുള്ളതാണ്. വളരെ ചടുലമായിട്ടും ഭംഗി ആയിട്ടുമാണ് […]Read More
Tags :news
പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി. ഘടക കക്ഷി മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവില്‍ കൈവശം വച്ചിരുന്ന തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഇനി തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. വിഎന്‍ വാസവന്റെ രജിസ്‌ട്രേഷന്‍ വകുപ്പാണ് കടന്നപ്പള്ളി രാമചന്ദ്രന് കൈമാറിയിരിക്കുന്നത്. അതേസമയം ഗണേഷ് കുമാര്‍ ആന്റണി രാജു ചുമതല വഹിച്ചിരുന്ന ഗതാഗത വകുപ്പ് തന്നെ നിയന്ത്രിക്കും.Read More
. ഒരു ദിനം തുടങ്ങുന്നത് ചര്‍മ്മത്തെ കരുതിക്കൊണ്ടാവാം. മുഖം ക്ലെന്‍സ് ചെയ്ത ശേഷം മോയ്ചറൈസര്‍ പുരട്ടാം. മൃതകോശങ്ങള്‍ നീക്കം ചെയ്യാം.മുഖത്ത് ആവി കൊള്ളിക്കുന്നത് ചര്‍മ്മത്തിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും മാലിന്യങ്ങള്‍ നീക്കുന്നതിനും സഹായിക്കും. മുഖത്തെ പേശികള്‍ റിലാക്‌സ് ചെയ്യാനും ആവി കൊള്ളിക്കുന്നത് സഹായിക്കുന്നു. Black farmers in the US’s South— faced with continued failure their efforts to run successful farms their Read More
2024 മുതല്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗത്ത് വലിയ മാറ്റങ്ങളാണ് വരുന്നത്. ടാപ് ആൻഡ് പേ, ഹലോ യുപിഐ, തുടങ്ങി നിരവധി മാറ്റങ്ങളാണ് പുതിയ വര്‍ഷം മുതല്‍ നിലവില്‍ വരുന്നത്. എന്തൊക്കെയാണ് ആ മാറ്റങ്ങളെന്ന് നോക്കാം. ടാപ് ആൻഡ് പേ യുപിഐ ഉപയോഗിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ പേയ്‌മെന്റിന് ടാപ് ആൻഡ് പേ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ജനുവരി 31 മുതല്‍ ടാപ് ആൻഡ് പേ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. സെപ്റ്റംബറില്‍ നടന്ന […]Read More
2008 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി കൈമാറല്‍ വ്യവസ്ഥ നിലനില്‍ക്കുന്നില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സാറ ബലോച് പ്രസ്താവനയില്‍ വ്യക്തമാക്കി. Black farmers in the US’s South— faced with continued failure their efforts to run successful farms their Read More