Cancel Preloader
Edit Template

Tags :New Tata Tiago and Tigor

Business

വരുന്നൂ പുതിയ ടാറ്റാ ടിയാഗോയും ടിഗോറും

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും ടിഗോർ കോംപാക്റ്റ് സെഡാനും യഥാക്രമം 2016, 2017 വർഷങ്ങളിലാണ് ആദ്യമായി അവതരിപ്പിച്ചത്. വിപണിയിൽ എട്ട് വർഷത്തിലേറെയായി, രണ്ട് മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റുകൾ, ഫീച്ചർ മെച്ചപ്പെടുത്തലുകൾ, കൂടാതെ എൻആർജി, പെർഫോമൻസ് ഫോക്കസ്‍ഡ് ജെടിപി, സിഎൻജി ഓപ്ഷനുകൾ, ഇവി പതിപ്പുകൾ തുടങ്ങിയ വേരിയൻ്റുകളുടെ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെ ഒന്നിലധികം അപ്‌ഡേറ്റുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ, 2025 സാമ്പത്തിക വർഷത്തിൽ ടിയാഗോയ്ക്കും ടിഗോറിനും മറ്റൊരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ, പുതിയ ടാറ്റ […]Read More