Cancel Preloader
Edit Template

Tags :NEET-PG examination centers

Kerala National

നീറ്റ്- പിജി പരീക്ഷാകേന്ദ്രങ്ങള്‍ കേരളത്തില്‍ തന്നെ അനുവദിക്കും

ഡല്‍ഹി: നീറ്റ് പിജി പരീക്ഷയുടെ കേന്ദ്രങ്ങള്‍ അനുവദിച്ചത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ദൂര സ്ഥലങ്ങളിലാണെന്ന് വ്യാപക പരാതി. ഇടപെട്ട് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയുമായി അദ്ദേഹം സംസാരിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലും അവരുടെ താമസ സ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് ഉറപ്പാക്കാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും നദ്ദ ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓഗസ്റ്റ് 5 തിങ്കളാഴ്ചയ്ക്കകം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് […]Read More