അന്നപൂരണി സിനിമയ്ക്ക് പിന്നാലെ ഉയർന്ന വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നയൻതാര വ്യക്തമാക്കി. സിനിമയിലൂടെ പോസിറ്റീവ് സന്ദേശം നൽകാൻ ആണ് ശ്രമിച്ചതെന്നും നയൻ താര പറഞ്ഞു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള ചിത്രം ഒ ടി ടിയിൽ എത്തുമ്പോൾ വിവാദമാകുമെന്ന് കരുതിയില്ലെന്നും നയൻതാര പറയുന്നു. ജയ് ശ്രീ റാം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ക്ഷമാപണ കുറിപ്പ്.സിനിമയ്ക്ക് എതിരെ […]Read More