Cancel Preloader
Edit Template

Tags :Mukesh and Chandrasekaran’s anticipatory bail

Entertainment Kerala

മുകേഷിന്റെയും ചന്ദ്രശേഖരന്റേയും മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; സിദ്ദിഖ്

കൊച്ചി: നടിയുടെ പീഡന ആരോപണത്തിൽ പ്രതികളായ നടനും സി.പി.എം, എം.എൽ.എയുമായ മുകേഷിൻറെയും കോൺഗ്രസ് നേതാവായ അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻറെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. മറ്റൊരു പീഡന ആരോപണക്കേസിൽ പ്രതിയായ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. മുൻ‌കൂർ ജാമ്യത്തിനായി സിദ്ദിഖ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സിദ്ദിഖ് നൽകിയ ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് […]Read More