കോഴിക്കോട്: നാലുപേരുമായി യാത്ര ചെയ്ത സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് വെള്ളിമാട്കുന്ന് ജെ.ഡി.ടി കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് മൂന്നും നാലും പേരെ വെച്ചുള്ള യാത്ര പിടികൂടിയത്. നാലുപേരെ വെച്ചുള്ള യാത്ര നടത്തിയ സ്കൂട്ടർ കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി കോളജ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച യാത്രക്കാരന്റെ ലൈസൻസും സസ്പെൻഡ് ചെയ്തു. രണ്ടും മൂന്നും പേരെ വെച്ച് ബൈക്ക് ഓടിച്ച മറ്റു മൂന്നുപേരുടെ ലൈസൻസും ആർ.ടി.ഒ പി.എ. […]Read More