Cancel Preloader
Edit Template

Tags :Mother-in-law murdered

National

അമ്മായിഅമ്മയെ കൊലപ്പെടുത്തി; 24കാരിക്ക് വധശിക്ഷ

ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ 24കാരിക്ക് വധശിക്ഷ വിധിച്ചു കോടതി. മധ്യപ്രദേശിലെ രേവ ജില്ലയില്‍ 2022 ലാണ് സംഭവം നടക്കുന്നത്. 50കാരിയായ സരോജ് കോളിയെ മരുമകള്‍ കാഞ്ചന്‍ കുത്തിക്കൊല്ലുകയായിരുന്നു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഈ കേസില്‍ കാഞ്ചന് ശിക്ഷ വിധിച്ചത്. 2022 ജൂലൈ 12 നായിരുന്നു സംഭവം. കുടുംബ കലഹത്തിന് പിന്നാലെയായിരുന്നു കൊലപാതകവും. മംഗാവ സ്റ്റേഷന്‍ പരിധിയിലെ ആട്രൈല ഗ്രാമത്തിലാണ് സരോജും കാഞ്ചനും താമസിച്ചിരുന്നത്. 95ലധികം തവണയാണ് സരോജിന് കുത്തേറ്റത്. ഈ സമയത്ത് കാഞ്ചനും സരോജും മാത്രമേ […]Read More