Cancel Preloader
Edit Template

Tags :mother beating

National

മദ്യപിച്ചുവന്ന് അമ്മയെ തല്ലുന്നത് കണ്ട പതിനഞ്ചുകാരന്‍ അച്ഛനെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ മദ്യപിച്ച് ലക്കുകെട്ട് അമ്മയെ മര്‍ദിക്കുന്നത് കണ്ട പതിനഞ്ചുകാരന്‍ അച്ഛനെ വെട്ടിക്കൊന്നു. തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇയാള്‍ പതിവായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ മകനെ പൊലിസ് അറസ്റ്റ് ചെയ്തു. പാചകക്കാരനായിരുന്നു കൊല്ലപ്പെട്ട അച്ഛന്‍. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് കണ്ട മൂത്ത മകന്‍ അരിവാള്‍ എടുത്ത് പിതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അച്ഛന്‍ മരിക്കുകയും ചെയ്തു. അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മകനെ […]Read More