യുവാവുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച് ഹണി ട്രാപ്പ് നടത്തിയ നാൽവർ സംഘം പിടിയിൽ. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് യുവതി അടക്കം നാല് പ്രതികൾ പൊലിസിന്റെ പിടിയിലായത്. ചവറ പയ്യലക്കാവ് സ്വദേശി ജോസ്‍ഫിനിന്റെ നേതൃത്വത്തിലായിരുന്നു ഹണിട്രാപ്പ് ഒരുക്കി യുവാവിനെ മർദ്ദിച്ച് കവർച്ച നടത്തിയത്. ചവറ സ്വദേശിയായ 28 വയസ്സുള്ള ജോസ്ഫിൻ, ചവറ ഇടത്തുരുത്ത് സ്വദേശി നഹാബ്, മുകുന്ദപുരം സ്വദേശി അപ്പു എന്ന അരുണ്‍, പാരിപ്പള്ളി മീനമ്പലത്ത് അരുൺ […]Read More