Cancel Preloader
Edit Template

Tags :Mittaitheruv

Kerala

മി​ഠാ​യി​ത്തെ​രു​വ് വീണ്ടും പ്രകാശപൂരിതമാകും: 12 പുതിയ വിളക്കുകൾ സ്ഥാപിച്ചു

കോ​ഴി​ക്കോ​ട്: ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടി​ലാ​യ മി​ഠാ​യി​ത്തെ​രു​വ് വീ​ണ്ടും പ്ര​കാ​ശ​പൂ​രി​ത​മാ​വു​ന്നു. മി​ഠാ​യി​ത്തെ​രു​വി​ന്‍റെ മേ​ലാ​പ്പി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റി​യ ഉ​ണ്ട വി​ള​ക്കു​ക​ൾ​ക്ക് പ​ക​രം 80 വാ​ട്ടി​ന്റെ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ പൂ​ർ​ത്തി​യാ​യി. ന​ഗ​ര​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല​യു​ള്ള കി​യോ​ണി​ക്സ് (ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഇ​ല​ക്ട​ട്രോ​ണി​ക്സ് കോ​ർ​പ​റേ​ഷ​ൻ) ആ​ണ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. 12 പു​തി​യ വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ശ​നി​യാഴ്ച സ്ഥാ​പി​ച്ചു തു​ട​ങ്ങി​യ ലൈ​റ്റു​ക​ൾ ഞാ​യ​റാ​ഴ്ച​യോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി. നേ​ര​ത്തേ മു​ക​ളി​ലൂ​ടെ സ്ഥാ​പി​ച്ച ഇ​രു​മ്പ് ക​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ല​ങ്കാ​ര ​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​വ​ക്ക് പ​ക​രം ക​മാ​ന​ത്തി​ന്റെ […]Read More