Cancel Preloader
Edit Template

Tags :Missing Malayali soldier

Kerala

നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനായ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത് ബംഗളൂരുവിൽ നിന്നാണ് . സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നൽകിയിട്ടുണ്ട് . പോലീസ് ബെംഗളുരുവിൽ എത്തിയത് വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ്.  പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത് കഴിഞ്ഞ മാസം 17നാണ്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര […]Read More