Cancel Preloader
Edit Template

Tags :missing Deputy Tehsildar returned home

Kerala

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍

മലപ്പുറം: കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി ചാലിബ് വീട്ടില്‍ തിരികെയെത്തി. അര്‍ധരാത്രിയോടെയാണ് ചാലിബ് തിരികെയെത്തിയത്. മാനസിക പ്രയാസം മൂലമാണ് താന്‍ നാടുവിട്ടതെന്ന് അദ്ദേഹം പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് മുതല്‍ കാണാതായ പി.ബി ചാലിബ് കഴിഞ്ഞ ദിവസം ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.15 ഓടെ ഫോണ്‍ ഓണായപ്പോഴാണ് തിരികെ വരികയാണെന്ന് ചാലിബ് ഭാര്യയെ അറിയിച്ചത്. ഇന്നലെ രാവിലെ 8.50ന് ഭാര്യയുമായി ചാലിബ് ഫോണില്‍ സംസാരിച്ചപ്പോഴാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് നേരിയ അറുതിയായത്. […]Read More