Cancel Preloader
Edit Template

Tags :missing child from Kazhakootam

Kerala

കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ പതിമൂന്ന് വയസ്സുകാരിയായ അസം സ്വദേശിനിയെ തിരികെ തലസ്ഥാനത്ത് എത്തിച്ചു. ഇന്നലെ പൊലിൽ നിന്നും കുട്ടിയെ ശിശുക്ഷേമ സമിതി (ചൈൽഡ് വെൽഫെയർ കമ്മിറ്റി – സി.ഡബ്ല്യു.സി) ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. കുട്ടി ഇപ്പോൾ സമിതിയുടെ സംരക്ഷണയിലാണുള്ളത്. തുടർ നടപടികൾ തീരുമാനിക്കുന്നതിനായി സി.ഡബ്ല്യു.സി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും. കുട്ടിയെ വിശദമായി കേൾക്കുന്നതിനാണ് സിറ്റിംഗ്. കുട്ടി വീട്ടിൽ നിന്ന് ഒളിച്ചോടാൻ ഉണ്ടായ സാഹചര്യം, രക്ഷിതാക്കളിൽ നിന്നും നിരന്തരം […]Read More