Cancel Preloader
Edit Template

Tags :missing at Cherai Beach

Kerala

ചെറായി ബീച്ചിൽ കാണാതായ രണ്ടു യുവാക്കൾക്കായി ഇന്നും തെരച്ചിൽ

കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഉത്തർപ്രദേശ് സ്വദേശികളായ വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. രണ്ട് സംഘങ്ങളിലായാണ് കാണാതായ രണ്ടുപേരും ബീച്ചിൽ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് കാണാതായ രണ്ടുപേരിലെ ഒരാളായ സെഹ്ബാൻ. 11 അംഗ സംഘമായാണ് സെഹ്ബാൻ ബീച്ചിൽ എത്തിയത്. ഇവർ കടലിൽ കുളിക്കുന്നത് നാല് പേർ തിരയിൽപ്പെടുകയായിരുന്നു. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും സെഹ്‌ബാൻ തിരയിൽപ്പെടുകയായിരുന്നു. വാഹിദ് ഇടപ്പള്ളിയിൽ നിന്നുള്ള […]Read More