ജൂൺ 10 മുതൽ സി.ഐ.ടി.യു പ്രഖ്യാപിച്ച ഡ്രൈവിങ് സ്കൂൾ അനിശ്ചിതകാല സമരത്തെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ആൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്. സമരം തുടങ്ങുന്നതോടെ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ ടെസ്റ്റ് സമയത്ത് ഉണ്ടാകില്ലെന്നതായിരുന്നു സ്ഥിതി. എന്നാൽ ടെസ്റ്റ് സമയത്ത് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർവരണമെന്നത് കേന്ദ്ര നിയമമാണെന്ന് മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രിയുമായി നടന്ന ചർച്ച തൃപ്തികരമല്ലെന്ന് സി.ഐ.ടി.യു നേരത്തെ അറിയിച്ചിരുന്നു. എന്നിട്ടും ജനഹിതം മലസ്സിലാക്കിയാണ് അന്ന് […]Read More