Cancel Preloader
Edit Template

Tags :minibus rammed into a parked cargo lorry

National

നിര്‍ത്തിയിട്ട ചരക്കുലോറിയിലേക്ക് മിനിബസ് ഇടിച്ചുകയറി; 13 തീര്‍ഥാടകര്‍ മരിച്ചു

ബംഗളുരു: പുനെ- ബംഗളൂരു ഹൈവേയില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ മിനിബസ് ഇടിച്ചുകയറി 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹവേരി ജില്ലയിലെ ഗുണ്ടെനഹള്ളി ക്രോസിലാണ് അപകടം നടന്നത്. ശിവമൊഗയില്‍ നിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തില്‍ പോയി മടങ്ങിവരികയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്ന് പൊലിസ് അറിയിച്ചു. ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്.Read More