Cancel Preloader
Edit Template

Tags :Medical College Road

Kerala

ഗതാഗതക്കുരുക്കിലമർന്ന് മെഡിക്കൽ കോളേജ് റോഡ്

കോ​ഴി​ക്കോ​ട്​: മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​മ​ർ​ന്ന്​ കോ​ഴി​ക്കോ​ട്​-​മെ​ഡി​ക്ക​ൽ കോ​ള​ജ്​ റോ​ഡ്. അ​ര​യി​ട​ത്തു​പാ​ലം മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ വ​രെ​യു​ള്ള സു​പ്ര​ധാ​ന പാ​ത ആം​ബു​ല​ൻ​സു​ക​ൾ​ക്ക്​ പോ​ലും ക​ട​ന്നു​പോ​കാ​നാ​വാ​ത്ത​വി​ധം ഗ​താ​ഗ​ത​ക്കു​രു​ക്ക്​ സ​ങ്കീ​ർ​ണ​മാ​ണ്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടു​മു​ണ്ടാ​കാ​റു​ള്ള കു​രു​ക്ക്​ ഇ​പ്പോ​ൾ പ​ക​ലും രാ​ത്രി​യു​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മാ​വൂ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഇ​ത്ര​യും രൂ​ക്ഷ​മാ​യ​ത്. മാ​വൂ​ർ, എ​ട​വ​ണ്ണ​പ്പാ​റ റൂ​ട്ടി​ലും കു​ന്ദ​മം​ഗ​ലം വ​ഴി മ​​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കും വ​യ​നാ​ട്ടി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ന്​ പു​റ​മെ​യാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സ്​ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും […]Read More