മഥുരയിലെ കേശവദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് കൃഷ്ണന്റെ ജന്മസ്ഥലത്ത് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട്. യുപി സ്വദേശി അജയ് പ്രതാപ് സിംഗ് സമർപ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായി നൽകിയ റിപ്പോർട്ടിലാണ് മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ചുള്ള 1920ലെ ഗസറ്റിൻ്റെ ചരിത്ര രേഖകളെ അടിസ്ഥാനമാക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. 1920 നവംബറിലെ ഗസറ്റിൽ നിന്നുള്ള ഭാഗം ഉദ്ധരിച്ചാണ് റിപ്പോർട്ടിലെ പരാമർശം. നസുൽ കുടിയേറ്റക്കാരുടെ […]Read More