പാരീസ്:വലിയ പ്രതീക്ഷയുള്ളൊരു ഞായറാഴ്ചയാണ് ഒളിംപിക്സില്‍ ഇന്ത്യയ്ക്കിന്ന്. ഷൂട്ടിങ്ങിള്‍ സ്വര്‍ണം നേടാന്‍ മനുഭാക്കറെത്തുന്ന ദിനം. മനു ഇന്ത്യയുടെ അഭിമാനമാകുമെന്ന് ആഗ്രഹിക്കുകയാണ് രാജ്യം. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യ ഇന്ന് പാരീസില്‍ അക്കൗണ്ട് തുറക്കും. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചക്ക് അവസാനമാകുമോ എന്നും ഇന്നറിയാനാകും. ബാഡ്മിന്‍റണില്‍ സിന്ധു ഇന്നിറങ്ങും വനിതാ വിഭാഗം ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ പി വി സിന്ധു ഇന്ന് ആദ്യ റൗണ്ട് […]Read More