Cancel Preloader
Edit Template

Tags :Mallikadav – Thanneerpantal road collapse

Kerala

മാളികടവ് – തണ്ണീർപന്തൽ റോഡിന്റെ തകർച്ച; മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അശാസ്ത്രീയ നിർമ്മാണം നടന്നതായി ആരോപിക്കപ്പെട്ട മാളിക്കടവ് – തണ്ണീർ പന്തൽ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. നിരവധി കോളേജുകളും സ്കൂളുകളും ഇതു വഴിയാണ് ഇത്. ആമ്പുലൻസിന് പോലും പോകാൻ കഴിയാഞ്ഞ റോഡിലൂടെ സ്കൂൾ ബസുകൾ കടന്നു പോകുന്നു. 3 മാസത്തിനിടയിൽ റോഡ് തകർന്നു തരിപ്പണമായി. കാൽനടയാത്ര പോലും സാധിക്കില്ല. […]Read More