Cancel Preloader
Edit Template

Tags :Malayali passenger

Kerala National

കോയമ്പത്തൂരില്‍ മലയാളി യാത്രക്കാരെ ആക്രമിച്ച സംഘത്തില്‍ സൈനികനും

സേലം- കൊച്ചി ദേശീയപാതയില്‍ 4 മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മധുക്കരയില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് നാല് മലയാളികളെ ആക്രമിച്ചത്. സംഭവത്തില്‍ സൈനികനടക്കം നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ്, രമേശ് ബാബു, വിഷ്ണു, മല്ലേപ്പിള്ളി സ്വദേശി അജയകുമാര്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ വിഷ്ണു മദ്രാജ് റജിമെന്റിലെ സൈനികനാണ്. വിഷ്ണു ജോലി ചെയ്തിരുന്നത് ഉത്തര്‍പ്രദേശില്‍. കഴിഞ്ഞ നാലിനാണ് അവധിക്കെത്തിയത്. മൂന്നു കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചുതകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് […]Read More