Cancel Preloader
Edit Template

Tags :Malabar Express

Kerala

കോഴിക്കോട് മലബാര്‍ എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു

പയ്യോളിയില്‍ ട്രെയിന്‍ തട്ടി ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പുരുഷനാണ് മരിച്ചയാള്‍. ഇന്നു രാവിലെ ആറരയ്ക്കു മലബാര്‍ എക്‌സ്പ്രസ് ആണ് തട്ടിയത്. റെയില്‍വേ ഗേറ്റിനു സമീപം മൃതദേഹം ചിതറിയ നിലയിലായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിക്കോടി സ്വദേശിയാണെന്നാണ് സംശയം.Read More