Cancel Preloader
Edit Template

Tags :Madhav Gadgil

Kerala

ക്വാറികളും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് വയനാട് ദുരന്തത്തിനു കാരണമെന്ന് മാധവ്

പുനെ: ഗാഡ്ഗില്‍ റിപോര്‍ട്ട് ചര്‍ച്ചയാകുന്നതില്‍ സന്തോഷമെന്ന് മാധവ് ഗാഡ്ഗില്‍. 2019ല്‍ മുന്നറിയിപ്പ് തന്നിരുന്നു തന്റെ റിപോര്‍ട്ട്. ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല അവശേഷിക്കില്ലെന്ന്. അഞ്ചുവര്‍ഷം മുമ്പ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അദ്ദേഹം വയനാട്ടില്‍ വന്നിരുന്നു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമിതിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം വീണ്ടും പറഞ്ഞു. പശ്ചമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വര്‍ഷം മതിയാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കി. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു അദ്ദേഹം […]Read More