Cancel Preloader
Edit Template

Tags :M Pox: India

Health National

എം പോക്സ്: കരുതൽ നടപടികളുമായി ഇന്ത്യ, ഡൽഹിയിൽ മൂന്ന്

ന്യൂഡൽഹി: ആ​ഗോള തലത്തിൽ എം പോക്സ് (കുരങ്ങുപനി – mpox) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ കരുതൽ നടപടിയുമായി അധികൃതർ. രോഗികളെ ക്വാറൻ്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമായി ഡൽഹിയിൽ മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. ലക്ഷണവുമായി വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാൻ നിർദേശം നൽകി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ അതിർത്തികൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കായി ആളുകളെ ചുമതലപ്പെടുത്തിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവയാണ് […]Read More