Cancel Preloader
Edit Template

Tags :Local government elections; Avanish Koikkara’s survey results have come true

Kerala

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; അവനീഷ് കോയിക്കരയുടെ സർവ്വെ ഫലം

കൊച്ചി: കേരളത്തിലെ ന​ഗരസഭകൾ യുഡിഎഫ് ഭരിക്കുമെന്ന വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി പൊളിറ്റിക്കൽ സൈക്കോളജിസ്റ്റായ അഡ്വ അവനീഷ് കോയിക്കര നടത്തിയ സർവ്വെ ഫലം യാഥാർത്ഥ്യമായി. കേരളത്തിൽ ആകെയുള്ള 6 കോർപ്പറേഷനുകളിൽ 4 കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളിൽ 55 മുനിസിപ്പാലിറ്റികളും യു.ഡി.എഫ് ഭരിക്കുമെന്നായിരുന്നു സർവ്വെ റിപ്പോർട്ട്. 2010ന് ശേഷം യുഡിഎഫ് നേടുന്ന മികച്ച സീറ്റ് നിലയാണ് ഇത്തവണ യുഡിഎഫ്ഇ നേടിയത്. ഒക്ടോബറിൽ നടത്തിയ സർവ്വെ റിപ്പോർട്ട് നവംബറിൽ മാധ്യമങ്ങൾക്കും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും സമർപ്പിരുന്നു. കേരളത്തിന്റെ വിവിധ […]Read More