Cancel Preloader
Edit Template

Tags :Leopard trapped in forest department cage in Koodaranji

Kerala

കോഴിക്കോട് കൂടരഞ്ഞിയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി

കോഴിക്കോട്: കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി. പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 15 ദിവസമായി ഭീതി പടര്‍ത്തിയ പുലിയാണ് കൂട്ടിലായത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുലി ഒരു സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിക്കുകയും നിരവധി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്.Read More