Cancel Preloader
Edit Template

Tags :Lack of funds

Kerala

ഫണ്ടില്ല; ജില്ല പഞ്ചായത്ത് പദ്ധതികൾ വെട്ടിക്കുറക്കുന്നു

കോ​ഴി​ക്കോ​ട്: ഫ​ണ്ടി​ന്റെ അ​പ​ര്യാ​പ്ത​ത മൂ​ലം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ന്നു. 68 പ​ദ്ധ​തി​ക​ളാ​ണ് മാ​റ്റ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഏ​തൊ​ക്കെ പ​ദ്ധ​തി​ക​ൽ മാ​റ്റ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കാ​നാ​യി വി​വി​ധ സ്ഥി​രം സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫ​ണ്ടി​ല്ലാ​ത്ത​ത് സ​ർ​ക്കാ​രി​ന്റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണ​മെ​ന്ന് ശ​നി​യാ​ഴ്ച ന​ട​ന്ന അ​ടി​യ​ന്ത​ര ഭ​ര​ണ​സ​മി​തി​യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ക്ക​ല്ലൂ​ർ സ്‌​കൂ​ളി​ന്‍റെ ഹാ​ളി​ൽ മേ​ൽ​ക്കൂ​ര പൊ​ട്ടി വീ​ണ് പ​ല ത​വ​ണ കു​ട്ടി​ക​ൾ​ക്കു പ​രു​ക്കേ​റ്റ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പി.​പി. പ്രേ​മ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വി​ഷ​ന് […]Read More