Cancel Preloader
Edit Template

Tags :Kuttiadi bypass work

Kerala

കുറ്റ്യാടി ബൈപാസ് പ്രവൃത്തി: ഒരുക്കം തുടങ്ങി

കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട്-​​നാ​ദാ​പു​രം റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ 39.42 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ബൈ​പാ​സ് പ്ര​വൃ​ത്തി​ക്ക്​ ഒ​രു​ക്ക​ം തു​ട​ങ്ങി. മെ​ഷി​ന​റി​ക​ൾ ത​യാ​റാ​വു​ന്നു. സൈ​റ്റ് ഓ​ഫി​സും ലാ​ബും ക്ര​മീ​ക​രി​ച്ചു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ​കെ.​പി. കു​ഞ്ഞ​മ്മ​ദ്​​കു​ട്ടി എം.​എ​ൽ.​എ അ​റി​യി​ച്ചു. കി​ഫ്​​ബി സം​ഘം വീ​ണ്ടും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​ദ്ധ​തി നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സം​ഘം വി​ല​യി​രു​ത്തി. സൈ​റ്റ് സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള 19 (1) നോ​ട്ടി​ഫി​ക്കേ​ഷ​ൻ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​മ്പാ​യു​ള്ള 11(1) നോ​ട്ടി​ഫി​ക്കേ​ഷ​ൻ […]Read More