Cancel Preloader
Edit Template

Tags :Kutti Police

Kerala

പേരാമ്പ്ര സ്റ്റേഷൻ ഭരണം കുട്ടിപ്പൊലീസിന്

പേ​രാ​മ്പ: പേ​രാ​മ്പ്ര പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ ഒ​രു ദി​വ​സ​ത്തെ ഭ​ര​ണം കു​ട്ടി​പ്പൊ​ലീ​സി​ന്. പാ​റാ​വ്, വ​യ​ർ​ലെ​സ്, ജി.​ഡി ചു​മ​ത​ല, ഒ​പ്പം ഫ്ര​ണ്ട് ഓ​ഫി​സി​ലും കു​ഞ്ഞു കാ​ക്കി​ധാ​രി​ക​ളാ​യി​രു​ന്നു. സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​നാ​യി പേ​രാ​മ്പ്ര സ്റ്റേ​ഷ​നി​ലെ​ത്തി​യ​താ​യി​രു​ന്നു വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 89 എ​സ്.​പി.​സി കാ​ഡ​റ്റു​ക​ൾ. സ​ബ് ഡി​വി​ഷ​ന​ൽ ഡി​വൈ.​എ​സ്.​പി വി.​വി. ല​തീ​ഷ്, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി. ​ജം​ഷീ​ദ് എ​ന്നി​വ​ർ കാ​ഡ​റ്റു​ക​ളു​മാ​യി സം​വ​ദി​ച്ചു. സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​ഷ​ബീ​ർ, […]Read More