Cancel Preloader
Edit Template

Tags :KSRTC Terminal

Kerala

നോക്കുകുത്തിയായി കെ.എസ്.ആർ.ടി ടെർമിനൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ഹൃ​ദ​യ​ഭാ​ഗ​ത്ത് മാ​സം​തോ​റും കോ​ടി​ക​ൾ വാ​ട​ക ഈ​ടാ​ക്കാ​വു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് ടെ​ർ​മി​ന​ൽ നോ​ക്കു​കു​ത്തി​യാ​യി​രു​ന്നി​ട്ടും കു​ലു​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പൂ​ർ​ണാ​യും കെ.​ടി.​ഡി.​എ​ഫ്.​സി​ക്കെ​ന്നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. കെ.​ടി.​ഡി.​എ​ഫ്.​സി (കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ) അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ചാ​ൽ ഇ​നി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് മ​ന്ത്രി​സ​ഭ​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​യും. കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്തു​ന്ന ബാ​ധ്യ​ത ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും അ​ത് കെ.​ടി.​ഡി.​എ​ഫ്.​സി ചെ​യ്തു​ത​ര​ണ​മെ​ന്നു​മാ​ണ് കെ​ട്ടി​ട സ​മു​ച്ച​യം പാ​ട്ട​ത്തി​നെ​ടു​ത്ത അ​ലി​ഫ് ബി​ൽ​ഡേ​ഴ്സ് പ​റ​യു​ന്ന​ത്. ടെ​ർ​മി​ന​ൽ ബ​ല​പ്പെ​ടു​ത്ത​ൽ അ​ലി​ഫ് ബി​ൽ​ഡേ​ഴ്സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ങ്ങനെ​യാ​ണ് […]Read More

Kerala

കോഴിക്കോട് കെ.​എ​സ്.​ആ​ർ.​ടി.​സി ടെർമിനലിൽ എ.​സി ലോ​ഞ്ച് ഒ​രു​ങ്ങു​ന്ന

കോ​ഴി​ക്കോ​ട്: കാ​റ്റും വെ​ളി​ച്ച​വും ക​ട​ക്കാ​തെ യാ​ത്ര​ക്കാ​ർ വി​ങ്ങി​പ്പു​ക​യു​ന്ന കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ എ.​സി ലോ​ഞ്ച് ഒ​രു​ങ്ങു​ന്നു. പ​ണ​മ​ട​ച്ച് സ്ത്രീ​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​നി ശീ​തീ​ക​രി​ച്ച മു​റി​യി​ൽ വി​ശ്ര​മി​ക്കാം. ബ​സ് സ്റ്റാ​ൻ​ഡി​ൽ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ അ​ന്വേ​ഷ​ണ കൗ​ണ്ട​റി​നോ​ട് ചേ​ർ​ന്നാ​ണ് എ.​സി വി​ശ്ര​മ മു​റി സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ.എ​സ്.​ആ​ർ.​ടി.​സി​യു​ടെ വാ​ട​ക​ക്ക് ന​ൽ​കു​ന്ന എ.​സി ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. 480 സ്ക്വ​യ​ർ ഫീ​റ്റ് വീ​തി​യി​ലാ​ണ് ലോ​ഞ്ച് ഒ​രു​ങ്ങു​ക. 36 സീ​റ്റി​ൽകു​ടും​ബ​ത്തി​നും വ​നി​ത​ക​ൾ​ക്കും ഇ​രി​ക്കാ​ൻ പ്ര​ത്യേ​ക […]Read More