Cancel Preloader
Edit Template

Tags :Kozhikode Regulatory Commission

Kerala

ബിൽ വർധന; കോഴിക്കോട് റെഗുലേറ്ററി കമ്മീഷന് മുൻപിൽ ജനപ്രളയം,

കോഴിക്കോട്: വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ റെഗുലേറ്ററി കമ്മീഷൻ തെ​ളി​വെ​ടു​പ്പ് തുടങ്ങി. ആദ്യ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് ജില്ലയിൽ ബിൽ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലേറെ പേരാണ് എത്തിയത്. വി​വി​ധ ചാ​ർ​ജു​ക​ൾ​ക്ക്​ പു​റ​മേ ‘സ​മ്മ​ർ​ചാ​ർ​ജ്​’ കൂ​ടി ഈ​ടാ​ക്കാ​നു​ള്ള ​കെ.​എ​സ്.​ഇ.​ബി നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനം ഒഴുകിയെത്തിയത്. ജനത്തിരക്ക് മൂലം റെഗുലേറ്ററി കമ്മീഷന് നിശ്ചയിച്ച വേദി പോലും മാറ്റേണ്ടി വന്നതായാണ് റിപ്പോർട്ട്. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലിടത്തായാണ് റെഗുലേറ്ററി കമ്മീഷൻ കമ്മീഷൻ ജനങ്ങളുടെ അഭിപ്രായം […]Read More